തടി കയറ്റിയ പിക്കപ്പ് ലോറി വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി; ആർക്കും പരിക്കില്ല | Kollam | Accident

2024-12-02 1

കൊല്ലം കടയ്ക്കലിൽ തടി കയറ്റിയ പിക്കപ്പ് ലോറി വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. തൊഴിലാളികൾ തടി കയറ്റുന്നതിനിടെയാണ് അപകടം, ആർക്കും പരിക്കില്ല


In Kadakkal, Kollam, a pickup truck loaded with timber rammed into a house compound. The accident occurred while workers were loading the timber, but no one was injured.













Videos similaires